Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Thresiamma Joseph

Pravasi India – Delhi

ത്രേ​സ്യാ​മ്മ ജോ​സ​ഫ് ഡ​ൽ​ഹിയിൽ അ​ന്ത​രി​ച്ചു

ന്യൂ​ഡ​ൽ​ഹി: ആ​ല​പ്പു​ഴ ത​ക​ഴി, കേ​ള​മം​ഗ​ലം ന​ടു​വി​ലേ​ഴ​ത്ത് (പു​ത്ത​ൻ​ചി​റ) ത്രേ​സ്യാ​മ്മ ജോ​സ​ഫ് (83) ഡ​ൽ​ഹി ര​ജോ​രി ഗാ​ർ​ഡ​ൻ, 229 ന്യൂ​ഫോ​ർ സ്റ്റോ​റി​യി​ൽ അ​ന്ത​രി​ച്ചു. പ​രേ​ത​നാ​യ എ​ൻ.​ഡി. ജോ​സ​ഫാ​ണ് ഭ​ർ​ത്താ​വ്.

വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 11ന് കേ​ള​മം​ഗ​ലം സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യ കു​ടും​ബ ക​ല്ല​റ​യി​ൽ. മ​ക്ക​ൾ: പ​രേ​ത​യാ​യ ജെ​സി, സെ​ബാ​സ്റ്റ്യ​ൻ ജോ​സ​ഫ്, ജാ​ൻ​സി.

മ​രു​മ​ക്ക​ൾ: ത​മ്പി ചെ​റു​കോ​ൽ മാ​വേ​ലി​ക്ക​ര, ഗീ​ത​മ്മ ന​ല്ലേ​പ്പ​റ​മ്പി​ൽ, ചെ​റു​വ​ള്ളി മ​ണി​മ​ല, ജോ​സ​ഫ്കു​ട്ടി മ​ണ​ലി​ൽ മു​ട്ടാ​ർ.

Latest News

Corehub Up